Thursday, December 31, 2009

താങ്ങുകള്‍

തമിഴ്നാടിനോട് തൊട്ടു കിടക്കുന്ന പാലക്കാടന്‍ മേഖലയിലെ മലയാളികളില്‍ പലരും പൊതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ "ഭയങ്കരന്മാര്‍" തന്നെ. എന്റെ ഒരു പാലക്കാടന്‍ സുഹൃത്ത് "മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്നതാര്?" എന്ന ചോദ്യത്തിനുത്തരം പറഞ്ഞതിങ്ങനെ: "പകല്‍ സിംഗ്. ഐനല്ലേ അങ്ങോരെ തൂക്കീത് "